ചൊവ്വായിൽ പുരാതന നദികൾ കണ്ടെത്തി നാസ; വെള്ളമൊഴുകിയ ഭൂതകാലത്തിന്റെ സൂചനകൾ!
ബില്യൺ കണക്കിന് വർഷങ്ങൾക്ക് മുമ്പ് എയോലിസ് പ്ലാനത്തിലെ ചരൽ നിറഞ്ഞ നദികളുടെ അവശിഷ്ടങ്ങൾ ചിത്രം കാണിക്കുന്നു. "ഇൻവേർട്ടഡ് ചാനലുകൾ" എന്നറിയപ്പെടുന്ന ഈ പ്രതിഭാസം, ചൊവ്വയുടെ ഭൂപ്രകൃതിക്ക് കുറുകെ ദീർഘകാലമായി നഷ്ടപ്പെട്ട ജലചാലുകളെ വെളിപ്പെടുത്തുന്നു. ഏകദേശം 166 മൈൽ ദൂരത്തിൽ ചൊവ്വയെ പരിക്രമണം…