ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വിമാനം വിജയകരമായി പറക്കൽ പൂർത്തിയാക്കി. സുപ്രധാന മുന്നേറ്റമെന്ന് വാഴ്ത്തി എംഐടി
ഗ്രീൻ ഏവിയേഷൻ രംഗത്തെ ഒരു സുപ്രധാന സംഭവ വികാസത്തിൽ ഹൈഡ്രജൻ ഇന്ധന സെൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 19 സീറ്റുകളുള്ള ഒരു വിമാനം അടുത്തിടെ 10 മിനിറ്റ് പരീക്ഷണ പറക്കൽ പൂർത്തിയാക്കി .ഈ രംഗത്ത് ഇതുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ പറക്കലായി ഇതിനെ രേഖപെടുത്തി.…