വോയേജർ 2 മായി നാസ പുർണ്ണ ബന്ധം പുനസ്ഥാപിച്ചു
നാസ അതിന്റെ ഏറ്റവും ഉയർന്ന പവർ ട്രാൻസ്മിറ്റർ ഉപയോഗിച്ച് അയച്ച സിഗ്നലുകൾ വഴി വോയേജർ 2 ഉമായി ബന്ധം പുനസഥാപിച്ചതായി അറിയിച്ചു. പേടകത്തിൻ്റെ ആന്റിനയുടെ ദിശ ശരിയാക്കി വോയേജർ 2 മായി പൂർണ്ണ സമ്പർക്കം വീണ്ടെടുക്കാൻ നാസയ്ക്ക് കഴിഞ്ഞു. ബാഹ്യഗ്രഹങ്ങളെ പര്യവേക്ഷണം…