കാറ്റുകൊണ്ട് പ്രവർത്തിക്കുന്ന കപ്പലുകൾ വരുന്നു, അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറയും.
എയർബസ്, യൂറോപ്യൻ വിമാനനിർമ്മാണ കമ്പനി, 2026 മുതൽ അറ്റ്ലാന്റിക് സമുദ്രത്തിൽ സഞ്ചരിക്കാൻ മൂന്ന് കാറ്റുകൊണ്ട് പ്രവർത്തിക്കുന്ന കപ്പലുകൾ കമ്മീഷൻ ചെയ്തു. എയർ ബസിൻ്റെ നിദ്ദേശപ്രകാരം ഫ്രഞ്ച് ഷിപ്പിംഗ് കമ്പനിയായ ലൂയിസ് ഡ്രെയ്ഫസ് ആർമേറ്ററി ആണ് കപ്പലുകൾ നിർമ്മിക്കുന്നതു. കപ്പലുകൾക്ക് മാരിടൈം ഡീസൽ…