ഭൂമിക്ക് സമീപത്തുകൂടി രണ്ട് ഛിന്നഗ്രഹങൾ കടന്ന് പോകുമെന്ന് നാസയുടെ മുന്നറിയിപ്പ്
നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി (JPL) 2022 SR, 2024 RB3 എന്നീ രണ്ട് ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് സമീപത്തുകൂടി 2024 സെപ്റ്റംബർ 7-ന് കടന്നുപോകുമെന്ന് മുന്നറിയിപ്പ് നൽകുന്നു. പ്രാഥമിക ആശങ്കകൾ ഉണ്ടായിരുന്നിട്ടും, രണ്ട് ഛിന്നഗ്രഹങളും നമ്മുടെ ഗ്രഹത്തിൽ നിന്ന് സുരക്ഷിതമായ അകലം…