ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ആപ്പിൾ ഐഫോൺ, മാക്‌ബുക്ക് സർവീസ് റിപെയർ ചുമതല ഏറ്റെടുക്കുന്നു
ആപ്പിൾ കമ്പനിയുടെ ഐഫോൺ, മാക്‌ബുക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ അഫ്റ്റർ-സെയിൽസ് സർവീസും റിപെയറും ഇനി ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും. ഇതുവരെ ഈ സേവനം വഹിച്ചിരുന്ന വിസ്ട്രോൺ ഇന്ത്യയിലെ ഐസിടി സർവീസ് മാനേജ്മെന്റ് സൊല്യൂഷൻസ് എന്ന യൂണിറ്റിൽ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ കൈയിലേക്ക്…
