ബയോകണക്ട് 3.0-ൽ 183 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം
തൊണ്ണയ്ക്കൽ ബയോ 360 പാർക്കിൽ ഏഴ് കമ്പനികൾ നിക്ഷേപത്തിന് മുന്നോട്ട്
തിരുവനന്തപുരം: ബയോകണക്ട് 3.0 ഇൻറർനാഷണൽ ലൈഫ് സയൻസ് ആൻഡ് ബയോടെക്നോളജി കോൺക്ലേവിന്റെ ആദ്യ ദിവസത്തിൽ തന്നെ 183 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു . തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നിക്ഷേപം…