ഇന്ത്യയിൽ 718 ഹിമപ്പുലികളെ കണ്ടെത്തി: അന്താരാഷ്ട്ര ഹിമപ്പുലി ദിനത്തിൽ പുതിയ കണക്കെടുപ്പ് റിപ്പോർട്ട്
ന്യൂഡൽഹി: ഒക്ടോബർ 23ന് അന്താരാഷ്ട്ര ഹിമപ്പുലി ദിനം ആചരിക്കുന്നതോടനുബന്ധിച്ച് ഇന്ത്യ 2024ലെ ഹിമപ്പുലി ജനസംഖ്യാ റിപ്പോർട്ട് (SPAI) പുറത്തിറക്കി. ഇതനുസരിച്ച് രാജ്യത്ത് 718 ഹിമപ്പുലികളാണ് ഉള്ളത്. ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ആറ് ഇന്ത്യൻ സംസ്ഥാനങ്ങളിലായുള്ള (ലഡാക്ക്, ജമ്മു-കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്,…