ലോക കാണ്ടാമൃഗ ദിനം: ‘അഞ്ചിനെയും ജീവനോടെ നിലനിർത്തുക’; ഇന്ത്യയുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗ സംരക്ഷണം മാതൃക
എല്ലാ വർഷവും സെപ്റ്റംബർ 22-ന് ആചരിക്കുന്ന ലോക കാണ്ടാമൃഗ ദിനം ഇന്ന് ആഗോളതലത്തിൽ ആചരിക്കുന്നു. 2010-ൽ ഡബ്ല്യുഡബ്ല്യുഎഫ്-സൗത്ത് ആഫ്രിക്ക ആദ്യമായി പ്രഖ്യാപിച്ച ഈ ദിനം 2011 മുതൽ അന്താരാഷ്ട്രതലത്തിൽ ആചരിച്ചുവരുന്നു. അവശേഷിക്കുന്ന അഞ്ച് കാണ്ടാമൃഗ ഇനങ്ങളെക്കുറിച്ചും അവ നേരിടുന്ന ഭീഷണികളെക്കുറിച്ചും അവബോധം…