വയനാട് പനമരം പ്രദേശത്ത് മലയണ്ണാൻ ശല്യം രൂക്ഷം.
പനമരം ∙ കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങൾക്കൊപ്പം മലയണ്ണാനും ഇപ്പോൾ കർഷകരുടെ തലവേദനയാണ്. കഴിഞ്ഞ ചില മാസങ്ങളായി പനമരത്തോട് ചേർന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ മലയണ്ണാൻ ശല്യം രൂക്ഷമായിരിക്കുകയാണ്.തെങ്ങിൽ നിറയെ തേങ്ങകൾ കാണാമെങ്കിലും വിളവെടുപ്പിന് എത്തുമ്പോഴേക്കും അവയുടെ ഉള്ളിൽ ഒന്നുമില്ലാതാകുന്നത് കർഷകരെ ഞെട്ടിച്ചിരിക്കുകയാണ്.…