അമേരിക്ക ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നു: ട്രംപ് ഭരണകൂടത്തിന്റെ നിർണായക നടപടി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയെ ലോകാരോഗ്യ സംഘടന (WHO)യിൽ നിന്ന് പിന്മാറ്റാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഒരു എക്സിക്യൂട്ടീവ് ഓർഡർ ഒപ്പുവെച്ചിട്ടുണ്ട്. പിന്മാറ്റ നടപടികൾ പൂർത്തിയാകാൻ 12 മാസം എടുക്കും, അതിനകം എല്ലാ സാമ്പത്തിക സംഭാവനകളും നിർത്തിവയ്ക്കും. കോവിഡ്-19…