ബഷർ അൽ അസദിന് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് സിറിയൻ കോടതി വിധി
ദമാസ്‌കസ്: മുൻ സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിന് വധശിക്ഷ വിധിച്ച് സിറിയൻ കോടതി. മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ, ആസൂത്രിത കൊലപാതകം, പീഡനം, അനധികൃത തടങ്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ദമാസ്‌കസിലെ നാലാം ക്രിമിനൽ കോടതി അസദിനെ വിചാരണയ്ക്ക് ഹാജരാകാതെയായി (in absentia)…