ജോ ബൈഡൻ യു.എസ്. പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം പിൻവലിച്ചു.ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിനെ നോമിനേറ്റ് ചെയ്തു
2024 ലെ യുഎസ് തിരഞ്ഞെടുപ്പിനുള്ള തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഞായറാഴ്ച പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ നോമിനിയായി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ ബൈഡൻ പിന്തുണച്ചു. “ഇത് എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും മികച്ച താൽപ്പര്യമാണ്,” ബൈഡൻ…