ആഫ്രിക്കയ്‌ക്ക് പുറത്ത് സ്വീഡനിൽ ആദ്യത്തെ എംപോക്സ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു

സ്വീഡൻ അതിൻ്റെ ആദ്യത്തെ എംപോക്സ് കേസ് സ്ഥിരീകരിച്ചു, ഇത് യൂറോപ്പിൽ രോഗത്തിൻ്റെ ആഗമനം രേഖപ്പെടുത്തി.  ഈയിടെ ആഫ്രിക്കൻ മേഖലയിൽ നിന്ന് മടങ്ങിയെത്തിയ രോഗിക്ക്  പോക്സ് ബാധയേറ്റപ്പോൾ, വൈറസിൻ്റെ കൂടുതൽ പകർച്ച ശക്തിയുള്ള ക്ലേഡ് I സ്ട്രെയിൻ ഉണ്ടെന്ന് കണ്ടെത്തി. ലോകാരോഗ്യ സംഘടന…

Continue Readingആഫ്രിക്കയ്‌ക്ക് പുറത്ത് സ്വീഡനിൽ ആദ്യത്തെ എംപോക്സ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടു

വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന് പത്ത് ദിവസത്തേ നിരോധനം ഏർപ്പെടുത്തി

ജൂലൈ 28 ന് നടന്ന വിവാദപരമായ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് സംഘർഷം വർധിച്ച സാഹചര്യത്തിൽ പത്ത് ദിവസത്തേക്ക് രാജ്യത്ത്  മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന് നിരോധനം ഏർപ്പെടുത്തുന്നതിനുള്ള പ്രമേയത്തിൽ വെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ ഒപ്പുവച്ചു. പ്രസിഡൻ്റ് മഡുറോയും പ്ലാറ്റ്‌ഫോമിൻ്റെ ഉടമ…

Continue Readingവെനസ്വേലൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിന് പത്ത് ദിവസത്തേ നിരോധനം ഏർപ്പെടുത്തി

ബ്രസീലിൽ  വിമാനാപകടത്തിൽ 61 പേർ മരിച്ചു.

ബ്രസീലിൽ 61 പേരുമായി യാത്ര ചെയ്ത വിമാനം സാവോപോളോയ്ക്ക് സമീപം ജന മാസമുള്ള സ്ഥലത്ത് തകർന്ന് വീണ് വിമാനത്തിലെ മുഴുവൻ ആളുകളും മരിച്ചു. ഒരു ബ്രസീലിയൻ എയർലൈൻ നടത്തുന്ന  ഇരട്ട എഞ്ചിൻ വിമാനം പരാനയിലെ കാസ്‌കാവലിൽ നിന്ന് സാവോപോളോയുടെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്…

Continue Readingബ്രസീലിൽ  വിമാനാപകടത്തിൽ 61 പേർ മരിച്ചു.

കടുത്ത വരൾച്ച ,വിളവുകൾ പകുതിയിലേറെ നശിച്ചു; സിംബാബ്‌വെ കടുത്ത പട്ടിണിയുടെ വക്കിലെന്ന് യുഎൻ

സിംബാബ്‌വെയിൽ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന മാനുഷിക പ്രതിസന്ധിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ  മുന്നറിയിപ്പ് നൽകുന്നു. രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത വരൾച്ച   ദേശീയ വിളവെടുപ്പിൻ്റെ പകുതിയിലധികവും നശിപ്പിക്കുകയും, 7.6 ദശലക്ഷം ആളുകളെ കടുത്ത പട്ടിണിയുടെ വക്കിൽ അവശേഷിപ്പിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ സ്ഥിതി അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യുഎൻ ഓഫീസ് ഫോർ…

Continue Readingകടുത്ത വരൾച്ച ,വിളവുകൾ പകുതിയിലേറെ നശിച്ചു; സിംബാബ്‌വെ കടുത്ത പട്ടിണിയുടെ വക്കിലെന്ന് യുഎൻ

കമല ഹാരിസ് ടിം വാൾസിനെ ഡമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി  തിരഞ്ഞെടുത്തു

ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ യുഎസ്‌ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് ചൊവ്വാഴ്ച മിനസോട്ട ഗവർണർ ടിം വാൾസിനെ ഈ വർഷാവസാനം നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ പങ്കാളിയായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.  "തൊഴിലാളി കുടുംബങ്ങളുടെ ചാമ്പ്യൻ" എന്ന് വാൾസിനെ വിശേഷിപ്പിക്കുന്ന ഹാരിസ്, നിർണായകമായ…

Continue Readingകമല ഹാരിസ് ടിം വാൾസിനെ ഡമോക്രാറ്റിക്ക് പാർട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥിയായി  തിരഞ്ഞെടുത്തു

സുഡാനിലെ എൽ ഫാഷറിൽ ആർഎസ്എഫ് നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.

വടക്കൻ ഡാർഫർ സംസ്ഥാനത്തിൻ്റെ തലസ്ഥാനത്ത് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നടത്തിയ  ആക്രമണത്തിൽ  കുറഞ്ഞത് 23 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  എൽ ഫാഷറിൻ്റെ തെക്കൻ ഭാഗത്തുള്ള തംബാസി ഹെൽത്ത് സെൻ്റർ ലക്ഷ്യമിട്ടാണ് ആക്രമണം  നടന്നതെന്ന്…

Continue Readingസുഡാനിലെ എൽ ഫാഷറിൽ ആർഎസ്എഫ് നടത്തിയ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു.

വെനസ്വേല തിരഞ്ഞെടുപ്പ് : കാരക്കാസിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു

ഇന്നലെ വൈകുന്നേരം സെൻട്രൽ കാരക്കാസിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ വെനസ്വേലയിലെ സുരക്ഷാ സേന കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന പ്രകടനക്കാർ, രാഷ്ട്രപതിയുടെ കൊട്ടാരത്തിലേക്ക് മാർച്ച് ചെയ്തു. പ്രസിഡൻ്റ് നിക്കോളാസ് മഡുറോയുടെ തിരഞ്ഞെടുപ്പ് വിജയത്തിൻ്റെ പ്രഖ്യാപനത്തെ…

Continue Readingവെനസ്വേല തിരഞ്ഞെടുപ്പ് : കാരക്കാസിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു

യുഎസ് ദേശീയ കടം $35 ട്രില്യൺ  മറികടന്നു

അമേരിക്കയുടെ മൊത്തം പൊതുകടം ആദ്യമായി $35 ട്രില്യൺ കവിഞ്ഞു.  ട്രഷറി വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണ് ഈ വെളിപ്പെടുത്തൽ  യുഎസ്സിൽ ഓരോ പ്രവൃത്തി ദിവസത്തിൻ്റെയും അവസാനത്തിൽ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നു. ഏഴ് മാസം മുമ്പ്, 2023 ഡിസംബർ അവസാനത്തോടെ…

Continue Readingയുഎസ് ദേശീയ കടം $35 ട്രില്യൺ  മറികടന്നു
Read more about the article “ക്രിസ്ത്യൻ വിശ്വാസത്തെ പരിഹസിക്കുന്നത്”: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ പ്രതിഷേധിച്ച് പ്രമുഖ യുഎസ് കമ്പനി പരസ്യ സ്പോൺസർഷിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.
Photo-X(Twitter)

“ക്രിസ്ത്യൻ വിശ്വാസത്തെ പരിഹസിക്കുന്നത്”: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ പ്രതിഷേധിച്ച് പ്രമുഖ യുഎസ് കമ്പനി പരസ്യ സ്പോൺസർഷിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.

പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ വിവാദ പ്രകടനത്തെത്തുടർന്ന് ഒരു പ്രമുഖ യുഎസ് ടെക് കമ്പനി ഗെയിംസിൽ നിന്ന് പരസ്യ സ്പോൺസർഷിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു. മിസിസിപ്പി ആസ്ഥാനമായുള്ള ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ടെക്‌നോളജി സ്ഥാപനമായ സി സ്‌പയർ,ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെ അപലപിച്ചു."ക്രിസ്ത്യൻ വിശ്വാസത്തെ…

Continue Reading“ക്രിസ്ത്യൻ വിശ്വാസത്തെ പരിഹസിക്കുന്നത്”: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിനെതിരെ പ്രതിഷേധിച്ച് പ്രമുഖ യുഎസ് കമ്പനി പരസ്യ സ്പോൺസർഷിപ്പ് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചു.

ജോ ബൈഡൻ യു.എസ്.  പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം പിൻവലിച്ചു.ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിനെ നോമിനേറ്റ് ചെയ്തു

2024 ലെ യുഎസ് തിരഞ്ഞെടുപ്പിനുള്ള തൻ്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഞായറാഴ്ച പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ പുതിയ നോമിനിയായി വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ ബൈഡൻ പിന്തുണച്ചു.  “ഇത് എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും മികച്ച താൽപ്പര്യമാണ്,” ബൈഡൻ…

Continue Readingജോ ബൈഡൻ യു.എസ്.  പ്രസിഡൻ്റ് സ്ഥാനാർത്ഥിത്വം പിൻവലിച്ചു.ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായി കമലാ ഹാരിസിനെ നോമിനേറ്റ് ചെയ്തു