അടുത്ത വർഷം മുതൽ കെനിയ സന്ദർശിക്കാൻ ആഫ്രിക്കൻ പൗരന്മാർക്ക് വിസ വേണ്ട.
അടുത്ത വർഷം മുതൽ കെനിയ സന്ദർശിക്കാൻ ആഫ്രിക്കൻ പൗരന്മാർക്ക് വിസ ആവശ്യമില്ല.ബുധനാഴ്ച കോംഗോ-ബ്രാസാവില്ലിൽ നടന്ന കാലാവസ്ഥാ വ്യതിയാന കോൺഫറൻസിൽ പ്രസിഡന്റ് വില്യം റൂട്ടോ പ്രഖ്യാപിച്ചു. ഗാംബിയ, ബെനിൻ, സീഷെൽസ് എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ മാറ്റം വരുത്തുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമായിരിക്കും…