ഈ വർഷത്തെ എൽ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു
നാഷണൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റിസർച്ച് (എൻസിഎആർ) അഭിപ്രയ പ്രകാരം ഈ വർഷത്തെ എൽ നിനോ ചരിത്രത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറിയേക്കാം. നിലവിലെ എൽ നിനോ ശരാശരി എൽ നിനോയേക്കാൾ ശക്തമാണെന്നും, വരും മാസങ്ങളിൽ ഇത് ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും എൻസിഎആർ…