അതിവേഗം വളരുന്ന കനേഡിയൻ ടെക്കനോളജി മേഖല, അവസരം ഉപയോഗപെടുത്തി ഇന്ത്യക്കാർ.
കാനഡയിലെ ടെക്ക്നോളജി മേഖല അതിവേഗം വളരുകയാണ്. 2021-ൽ, ഈ മേഖലയുടെ വരുമാനം 4.7% വർദ്ധിച്ചു. 2021-24കാലയളവിൽ വളർച്ച 22.4% ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ഘടകങ്ങൾ ഈ വളർച്ചയെ സ്വാധീനിക്കുന്നു 1.ഡിജിറ്റൽ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യം2.ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ ഉയർച്ച3.ഇന്റർനെറ്റ് ഓഫ് തിംഗ്സിന്റെ…