
തിരുവല്ല കുറ്റപ്പുഴ കൃപാമന്ദിരത്തിൽ ചെറിയാൻ വർഗീസിന്റെ (സജു) ഭാര്യ ഷെർളി ചെറിയാൻ (49) നിര്യാതയായി. ചെങ്ങന്നൂർ പേരൂർത്തറ കുടുംബാംഗമാണ്.

ഭൗതികദേഹം നാളെ (ചൊവ്വ) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 18-ന് (ബുധൻ) രാവിലെ 10.30-ന് ഭവനത്തിൽ ആരംഭിച്ച് 11.30-ന് കുറ്റപ്പുഴ മാർ ഗ്രിഗോറയോസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തും.
സംസ്കാര ശുശ്രൂഷയ്ക്ക് യൂഹാനോൻ മാർ ക്രിസോസ്റ്റ്മോസ് മുഖ്യ കാർമികത്വം വഹിക്കും.
മക്കൾ: ആദം, അല്ലി, ഇവ.