You are currently viewing കുളനടയിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ ഉറങ്ങിപ്പോയതായി സംശയം

കുളനടയിൽ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ ഉറങ്ങിപ്പോയതായി സംശയം

കുളനട: പത്തനംതിട്ട ജില്ലയിലെ കുളനട മാന്തുക രണ്ടാം പുഞ്ചയ്ക്ക് സമീപം സംസ്ഥാന പാതയിൽ ഇന്ന് രാവിലെ അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായി. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നു പ്രാഥമിക നിഗമനം.

ലോറി ആദ്യം കോളേജ് ബസ്സിൽ ഇടിക്കുകയും തുടർന്ന് മുന്നിലുണ്ടായിരുന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തിൽ കോളേജ് ബസ്സിന്റെ ഡ്രൈവറുടെ കാലിന് സാരമായ പരിക്കേറ്റു. മറ്റ് യാത്രക്കാരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.
പരിക്കേറ്റവരെ സമീപത്തുള്ള വിവിധ

Leave a Reply