You are currently viewing മുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ജേക്കബ് തോമസ് നിര്യാതനായി

മുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ജേക്കബ് തോമസ് നിര്യാതനായി

കൊച്ചി: മുൻ കോച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനും, പെട്രോനെറ്റ് മുൻ ചെയർമാനും ആയിരുന്ന റിട്ടയേർഡ്ഐ.എ.എസ്. ഉദ്യോഗസ്ഥൻ ജേക്കബ് തോമസ് (74) കൊച്ചിയിൽ അന്തരിച്ചു.

ചങ്ങനാശേരിയിലെ പാറേൽ പള്ളിക്ക് സമീപമുള്ള എസ്.വി.ഡി സെമിനാരിയുടെ അടുത്താണ് തോമസിന്റെ സ്വദേശം. 1973-ൽ ചങ്ങനാശേരി എസ്.ബി കോളേജിൽ നിന്ന് ഫിസിക്സിൽ എം.എസ്.സി ഒന്നാം റാങ്കിൽ പാസായതിനു ശേഷമാണ് അദ്ദേഹം സിവിൽ സർവീസിൽ പ്രവേശിച്ചത്.

ഉത്തർപ്രദേശിൽ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ നിരവധി പ്രധാന  സ്ഥാനങ്ങൾ വഹിച്ചു. കർണാടക സിൽക്ക് ബോർഡ് ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply