You are currently viewing ഹംസഫർ എക്സ്പ്രസിന് കായംകുളത്തും, രാജ്യറാണി എക്സ്പ്രസിന് കരുനാഗപ്പള്ളിയിലും സ്റ്റോപ്പ് അനുവദിച്ചു

ഹംസഫർ എക്സ്പ്രസിന് കായംകുളത്തും, രാജ്യറാണി എക്സ്പ്രസിന് കരുനാഗപ്പള്ളിയിലും സ്റ്റോപ്പ് അനുവദിച്ചു

ന്യൂഡൽഹി :പൊതുജന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പാർലമെന്റ് അംഗം ശ്രീ കെ.സി. വേണുഗോപാൽ നടത്തിയ അഭ്യർത്ഥനയ്ക്ക് മറുപടിയായി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിൽ പുതിയ ട്രെയിൻ സ്റ്റോപ്പുകൾ അനുവദിച്ചു.

ഇതിലെ തുടർന്ന് ,ട്രെയിൻ നമ്പർ 16319/16320 തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് ഇനി കായംകുളം സ്റ്റേഷനിൽ നിർത്തും.

ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് – തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസ് ഇനി കരുനാഗപ്പള്ളി സ്റ്റേഷനിൽ നിർത്തും.

Leave a Reply