You are currently viewing തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: പോരുവഴിയിൽ ഭാര്യയും ഭർത്താവും വിജയിച്ചു

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: പോരുവഴിയിൽ ഭാര്യയും ഭർത്താവും വിജയിച്ചു

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും വിജയം കൈവരിച്ചു. ശാസ്താംകോട്ട മലനട ഡിവിഷനിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായ നിഖിൽ മനോഹർ വിജയിച്ചപ്പോൾ, പോരുവഴി ഗ്രാമപഞ്ചായത്ത് 8ാം വാർഡിൽ ഭാര്യ രേഷ്മ നിഖിൽ വിജയിച്ചു.

മലനട ഡിവിഷനിലെ വിജയം ബിജെപിക്ക് പ്രധാന നേട്ടമായിരിക്കുകയാണ്. പോരുവഴി ഗ്രാമ പഞ്ചായത്തിലും ബിജെപിയുടെ സാന്നിധ്യം ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ വിജയം

Leave a Reply