You are currently viewing കൊടുങ്ങല്ലൂർ: പാചകത്തിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂർ: പാചകത്തിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂരിൽ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സ്റ്റൗവിൽ നിന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറിയാട് നെട്ടുക്കാരൻ വീട്ടിൽ റഷീദിന്റെ ഭാര്യ ലൈല (54) ആണ് മരിച്ചത്.

പാചക സമയത്ത് ഗ്യാസ് സ്റ്റൗവിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റതിനെ തുടർന്ന് ലൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply