നാമനിർദ്ദേശപത്രിക നൽകേണ്ട ആറാം ദിനമായ നവംബർ 20ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 4279 പേർ നാമനിർദ്ദേശപത്രിക നൽകി. വിവരങ്ങൾ ചുവടെ:
ഗ്രാമ പഞ്ചായത്തുകൾ
ഓച്ചിറ: 58കുലശേഖരപുരം: 57തഴവ: 39ക്ലാപ്പന: 9ആലപ്പാട്: 22തൊടിയൂർ: 59ശാസ്താംകോട്ട: 75വെസ്റ്റ് കല്ലട: 25ശൂരനാട് സൗത്ത്: 7പോരുവഴി: 56കുന്നത്തൂർ: 46ശൂരനാട് നോർത്ത്: 46മൈനാഗപ്പള്ളി: 46ഉമ്മന്നൂർ: 27വെട്ടിക്കവല: 54മേലില: 38മൈലം: 67കുളക്കട: 57പവിത്രേശ്വരം: 52വിളക്കുടി: 52തലവൂർ: 54പിറവന്തൂർ: 44പട്ടാഴി വടക്കേക്കര: 36പട്ടാഴി: 59പത്തനാപുരം: 65കുളത്തുപ്പുഴ: 130ഏരൂർ: 56അലയമൺ: 85ഇടമുളക്കൽ: 104കരവാളൂർ: 30തെന്മല: 60ആര്യങ്കാവ്: 32വെളിയം: 40പൂയപ്പള്ളി: 2കരീപ്ര: 38എഴുകോൺ: 23 നെടുവത്തൂർ: 43തൃക്കരുവ: 40പനയം: 57പെരിനാട്: 81കുണ്ടറ: 42പേരയം: 42ഈസ്റ്റ് കല്ലട: 74മൺറോതുരുത്ത്: 9തെക്കുംഭാഗം: 12ചവറ: 62തേവലക്കര: 64പന്മന: 46നീണ്ടകര: 49മയ്യനാട്: 51ഇളമ്പള്ളൂർ: 56തൃക്കോവിൽവട്ടം: 84കൊറ്റങ്കര: 51നെടുമ്പന: 59ചിതറ: 108കടയ്ക്കൽ: 47ചടയമംഗലം: 13ഇട്ടിവ: 67വെളിനല്ലൂർ: 44ഇളമാട്: 23നിലമേൽ: 47കുമ്മിൾ: 38പൂതക്കുളം: 50കല്ലുവാതുക്കൽ: 137ചാത്തന്നൂർ: 27ആദിച്ചനല്ലൂർ: 36ചിറക്കര: 43
ബ്ലോക്ക് പഞ്ചായത്തുകൾ
ഓച്ചിറ: 34ശാസ്താംകോട്ട: 32വെട്ടിക്കവല: 29പത്തനാപുരം: 35അഞ്ചൽ: 28കൊട്ടാരക്കര: 26ചിറ്റുമല: 40ചവറ: 12മുഖത്തല: 73ചടയമംഗലം: 64ഇത്തിക്കര: 28
ജില്ലാ പഞ്ചായത്ത് – 109
മുൻസിപ്പാലിറ്റികൾ പരവൂർ:94പുനലൂർ: 29കരുനാഗപ്പള്ളി: 76കൊട്ടാരക്കര: 57
കൊല്ലം കോർപ്പറേഷൻ
ഒന്നാം വരണാധികാരി: 80രണ്ടാം വരണാധികാരി: 81
