
നാമനിർദ്ദേശപത്രിക നൽകേണ്ട അവസാന ദിനമായ നവംബർ 21ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 5325 പേർ നാമനിർദ്ദേശപത്രിക നൽകി. വിവരങ്ങൾ ചുവടെ:
ഗ്രാമ പഞ്ചായത്തുകൾ
ഓച്ചിറ: 58 കുലശേഖരപുരം: 47 തഴവ: 88 ക്ലാപ്പന: 144 ആലപ്പാട്: 29 തൊടിയൂർ: 81 ശാസ്താംകോട്ട: 93 വെസ്റ്റ് കല്ലട: 38 ശൂരനാട് സൗത്ത്: 58 പോരുവഴി: 53 കുന്നത്തൂർ: 56 ശൂരനാട് നോർത്ത്: 36 മൈനാഗപ്പള്ളി: 108 ഉമ്മന്നൂർ: 30 വെട്ടിക്കവല: 41 മേലില: 54 മൈലം: 44 കുളക്കട: 73 പവിത്രേശ്വരം: 39 വിളക്കുടി: 77 തലവൂർ: 65 പിറവന്തൂർ: 63 പട്ടാഴി വടക്കേക്കര: 10 പട്ടാഴി: 51 പത്തനാപുരം: 55 കുളത്തുപ്പുഴ: 48 ഏരൂർ: 55അലയമൺ: 39 അഞ്ചൽ: 72 ഇടമുളക്കൽ: 39 കരവാളൂർ: 25 തെന്മല: 60 ആര്യങ്കാവ്: 35 വെളിയം: 55 പൂയപ്പള്ളി: 39 കരീപ്ര: 55എഴുകോൺ: 63 നെടുവത്തൂർ: 36 തൃക്കരുവ: 69. പനയം: 73 പെരിനാട്: 66 കുണ്ടറ: 24പേരയം: 58 ഈസ്റ്റ് കല്ലട: 38 മൺറോതുരുത്ത്: 81 തെക്കുംഭാഗം: 126 ചവറ: 43 തേവലക്കര: 114 പന്മന: 58 നീണ്ടകര: 27 മയ്യനാട്: 46 ഇളമ്പള്ളൂർ: 94 തൃക്കോവിൽവട്ടം: 49 കൊറ്റങ്കര: 64 നെടുമ്പന: 80 ചിതറ: 35കടയ്ക്കൽ: 31 ചടയമംഗലം: 46ഇട്ടിവ: 41വെളിനല്ലൂർ: 56 ഇളമാട്: 39 നിലമേൽ: 33 കുമ്മിൾ: 71 പൂതക്കുളം: 41 കല്ലുവാതുക്കൽ: 53 ചാത്തന്നൂർ: 42 ആദിച്ചനല്ലൂർ: 103 ചിറക്കര: 85
ബ്ലോക്ക് പഞ്ചായത്തുകൾ
ഓച്ചിറ: 72 ശാസ്താംകോട്ട: 66 വെട്ടിക്കവല: 32പത്തനാപുരം: 47 അഞ്ചൽ: 79 കൊട്ടാരക്കര: 48 ചിറ്റുമല: 49 ചവറ: 85 മുഖത്തല: 43 ചടയമംഗലം: 25 ഇത്തിക്കര: 74
ജില്ലാ പഞ്ചായത്ത് – 98
മുൻസിപ്പാലിറ്റികൾ പരവൂർ:102 പുനലൂർ: 141 കരുനാഗപ്പള്ളി: 156 കൊട്ടാരക്കര: 67
കൊല്ലം കോർപ്പറേഷൻ
ഒന്നാം വരണാധികാരി: 136 രണ്ടാം വരണാധികാരി: 107
