You are currently viewing തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ജൂലൈ 25 മുതൽ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിലെ വോട്ടിംഗ് മെഷീനുകളുടെ പരിശോധന ജൂലൈ 25 മുതൽ

2025 ഡിസംബറിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെ നടക്കും. ജില്ലയിൽ 4120 കൺട്രോൾ യൂണിറ്റുകളും 11080 ബാലറ്റ് യൂണിറ്റുകളുമാണ് പരിശോധനയ്ക്ക് വിധേയമാക്കുക.  എല്ലാ ജില്ലകളിലേക്കും ഇലക്ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) ൽ നിന്നും രണ്ട് എൻജിനീയർമാരെ വീതം നിയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിൽ തന്നെ വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

Leave a Reply