തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ഇന്ന് 185 പേർ നാമനിർദ്ദേശ പത്രിക നൽകി

നാമനിർദ്ദേശ സമർപ്പണത്തിന്റെ നാലാം ദിനമായ നവംബർ 18-ന്, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി മൊത്തം 185 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
വിവരങ്ങൾ ചുവടെ:
ഗ്രാമ പഞ്ചായത്തുകൾ
ഓച്ചിറ: 1കുലശേഖരപുരം: 3തഴവ: 1ക്ലാപ്പന: 1ആലപ്പാട് : 1 ശാസ്താംകോട്ട: 10വെസ്റ്റ് കല്ലട: 5കുന്നത്തൂർ: 1ശൂരനാട് നോർത്ത്: 1മൈനാഗപ്പള്ളി: 6ഉമ്മന്നൂർ: 2മേലില: 1മൈലം: 5കുളക്കട: 5പവിത്രേശ്വരം: 7തലവൂർ: 1പിറവന്തൂർ:2പട്ടാഴി വടക്കേക്കര : 13അഞ്ചൽ: 2ഇടമുളക്കൽ: 2വെളിയം: 7പൂയപ്പള്ളി: 4നെടുവത്തൂർ: 7തൃക്കരുവ: 8പനയം: 6കുണ്ടറ : 2പേരയം: 1മൺറോതുരുത്ത്: 4ചവറ: 1പന്മന: 1മയ്യനാട്: 7തൃക്കോവിൽവട്ടം: 9കൊറ്റങ്കര: 3 കടയ്ക്കൽ: 1വെളിനല്ലൂർ: 2ഇളമാട്: 4ചാത്തന്നൂർ: 1
ബ്ലോക്ക് പഞ്ചായത്തുകൾ
ഓച്ചിറ: 2വെട്ടിക്കവല: 2അഞ്ചൽ: 2കൊട്ടാരക്കര: 9ചിറ്റുമല: 2മുഖത്തല: 2
ജില്ലാ പഞ്ചായത്ത് – 2
മുൻസിപ്പാലിറ്റികൾ      പരവൂർ:2  പുനലൂർ: 2കരുനാഗപ്പള്ളി: 9കൊട്ടാരക്കര: 6
കൊല്ലം കോർപ്പറേഷൻ
ഒന്നാം വരണാധികാരി: 5രണ്ടാം വരണാധികാരി: 2

Leave a Reply