You are currently viewing മലയാളി യുവതി കുവൈറ്റിൽ മരിച്ചു

മലയാളി യുവതി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് ∙ കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് ഒരു മലയാളി യുവതി മരണപ്പെട്ടു. ഇടുക്കി കമ്പംമെട് സ്വദേശിനി രശ്മി (43)യാണ് മരിച്ചത്.

ജോലി സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ രശ്മിയെ അടിയന്തരമായി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ കുവൈറ്റിൽ ഉള്ള സഹോദരൻ ഹരിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

Leave a Reply