You are currently viewing ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിക്ക് പുതിയ കെട്ടിടത്തിനായി പണം അനുവദിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതിയുടെ പുതിയ കെട്ടിട നിർമ്മാണത്തിനായി സർക്കാർ സഹായം അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇഞ്ചക്കാട് സ്വാശ്രയ കർഷക സമിതി വി എഫ് പി സി കെ യുടെ പുതിയ കെട്ടിടത്തിനായുള്ള  സ്ഥലം സന്ദർശിക്കുകയായിരുന്നു മന്ത്രിന്നു.

സ്വാശ്രയ കർഷക സമിതി ഫണ്ട് സമാഹരിച്ചാണ്  സ്ഥലം വാങ്ങിയത്. ഇഞ്ചക്കാട് വിപണിയോട് ചേർന്നുള്ള നാല് സെൻ്റ്  സ്ഥലം 11 ലക്ഷം രൂപയ്ക്കാണ് വാങ്ങിയത്. നിലവിലെ കെട്ടിടത്തിൽ സ്ഥല പരിമിതിയുള്ളതിനാൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി പുതിയ കെട്ടിടം നിർമിക്കുന്നതാണ്.

Leave a Reply