എച്ച്.എം.ടി ജംഗ്ഷൻ–എൻ.എ.ഡി തൊരപ്പ് റോഡിന് 17.68 കോടി രൂപയുടെ നവീകരണാനുമതി
കൊച്ചി ∙ ഏറെക്കാലമായി യാത്രാ ദുരിതം സൃഷ്ടിച്ച വരികയായിരുന്ന എച്ച്.എം.ടി ജംഗ്ഷൻ–എൻ.എ.ഡി തൊരപ്പ് റോഡിന് പുതുജീവനേകിക്കൊണ്ട് സംസ്ഥാന സർക്കാർ 17.68 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി. ഇന്ന് രാവിലെ ലഭിച്ച അനുമതിയോടെ ഈ പ്രദേശത്തെ പതിനായിരക്കണക്കിന് യാത്രക്കാരുടെ നീണ്ടകാല കാത്തിരിപ്പ്…