ഗൃഹോപയോഗത്തിനായി എൽപിജി വിതരണം വർധിപ്പിക്കാൻ സർക്കാർ നടപടി; ഉൽപ്പാദനം 25 ശതമാനം വർധിച്ചു
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ പുതിയ സാഹചര്യങ്ങൾക്കിടെ ഗൃഹോപയോഗത്തിനുള്ള വിതരണം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ എടുത്ത നടപടികളുടെ ഭാഗമായി ഇന്ത്യയിലെ എൽപിജി (LPG) ഉൽപ്പാദനം ഏകദേശം 25 ശതമാനം വർധിച്ചതായി അധികൃതർ അറിയിച്ചു. ന്യൂഡൽഹിയിൽ ഇന്നലെ വൈകുന്നേരം പശ്ചിമേഷ്യയിലെ സാഹചര്യങ്ങളെക്കുറിച്ച് നടത്തിയ അന്തർമന്ത്രാലയ വിശദീകരണ യോഗത്തിൽ…