മധ്യപൂർവേഷ്യയിൽ സംഘർഷം വർദ്ധിക്കുന്നു ,യെമനിലെ ഹൂതി ലക്ഷ്യങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി.
യെമനിലെ ഹൂതി സ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണങ്ങൾ ആരംഭിച്ചതോടെ മധ്യപൂർവേഷ്യയിൽ സംഘർഷം വർദ്ധിച്ചു . കഴിഞ്ഞ രണ്ട് ദിവസമായി ഇസ്രായേൽ പ്രദേശത്ത് ഇറാൻ- പിന്തുണയുള്ള ഹൂതി തീവ്രവാദികൾ അടുത്തിടെ നടത്തിയ മിസൈൽ ആക്രമണത്തിന് പ്രതികാരമായിരുന്നുവെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവിച്ചു. ഇറാനിയൻ ആയുധങ്ങളുടെയും…