കോൺഗ്രസ് പിരിച്ചുവിടേണ്ടി വരും; ഭരണം എൽ.ഡി.എഫിനായിരിക്കും – കെ.വി. തോമസ്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമുണർത്തുന്ന പ്രസ്താവനയുമായി കെ വി തോമസ് രംഗത്ത്. കോൺഗ്രസ് ഒരു പ്രാവശ്യം കൂടി അധികാരത്തിൽ എത്താതിരുന്നാൽ പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ യു.ഡി.എഫിനും അതേ അവസ്ഥ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു…