ഐ.പി.എൽ 2026: ചെന്നൈ സൂപ്പർ കിംഗ്സുമായി അശോക് ലെയ്‌ലാൻഡിന്റെ സ്പോൺസർഷിപ്പ് കരാർ
അശോക് ലെയ്‌ലാൻഡ്, ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൊമേഴ്‌സ്യൽ വാഹന നിർമ്മാതാവും ഹിന്ദുജാ ഗ്രൂപ്പിൻ്റെ ഭാഗവുമായ കമ്പനിയും, 2026 സീസണിന് മുന്നോടിയായി ഇന്ത്യൻ പ്രീമിയർ ലീഗിലെ പ്രമുഖ ടീമായ ചെന്നൈ സൂപ്പർ കിംഗ്സുമായി സ്പോൺസർഷിപ്പ് കരാർ പ്രഖ്യാപിച്ചു. കരാറിന്റെ ഭാഗമായി 2026 ഐ.പി.എൽ…