35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വോട്ടിംഗ് ശതമാനം ജമ്മു കശ്മീരിൽ രേഖപ്പെടുത്തി
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ 35 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ശതമാനമായ 61% പോളിംഗ് രേഖപ്പെടുത്തി.കിഷ്ത്വാർ ജില്ലയിൽ 80.14 ശതമാനം പോളിങ് രേഖപ്പെടുത്തി.71.34 ശതമാനം വോട്ടുമായി ഡോഡയും 70.55 ശതമാനവുമായി റംബാനും തൊട്ടുപിന്നിലുണ്ടു. കുൽഗാം 62.46 ശതമാനം, അനന്ത്നാഗ് 57.84…