ആഭ്യന്തര വ്യോമയാന വ്യവസായം വളർച്ചയുടെ പാതയിൽ, യാത്രക്കാരുടെ എണ്ണത്തിൽ 42.85% വളർച്ച
രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. വിവിധ ആഭ്യന്തര വിമാനക്കമ്പനികൾ സമർപ്പിച്ച ട്രാഫിക് കണക്കുകൾ അനുസരിച്ച്, യാത്രക്കാരുടെ എണ്ണം റെക്കോർഡ് ഭേദിച്ച് 503.92 ലക്ഷത്തിലെത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 42.85% ഗണ്യമായ വാർഷിക വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ…