പേ വിഷബാധ:തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന്  വൃദ്ധൻ മരിച്ചു

തിരുവല്ല: പേ വിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വൃദ്ധൻ മരിച്ചു. തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ശങ്കരമംഗലം വീട്ടിൽ ഗോപിനാഥൻ നായർ (65) ആണ് മരിച്ചത്.ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തിവരികയായിരുന്ന ഗോപിനാഥൻ, രണ്ടാഴ്ച മുൻപാണ് രാത്രി സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ…

Continue Readingപേ വിഷബാധ:തെരുവ് നായയുടെ ആക്രമണത്തെ തുടർന്ന്  വൃദ്ധൻ മരിച്ചു

നാദാപുരത്ത്  അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കും

നാദാപുരത്ത് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും ഒരുക്കും. 21 ബസുകള്‍ക്ക് പാര്‍ക്കിങ് സൗകര്യത്തോടെയുള്ള ബേസ്‌മെന്റ്, ബസ്‌ബേ, വെയിറ്റിങ് ഏരിയ, സാനിറ്റേഷന്‍ കോംപ്ലക്‌സ്, ലൈബ്രറി ഹാള്‍, 200 പേര്‍ക്കിരിക്കാവുന്ന ശീതീകരിച്ച മിനി കോണ്‍ഫറസ് ഹാള്‍, കടമുറികള്‍, ലിഫ്റ്റ് എന്നിവയാണ് പദ്ധതിയുടെ…

Continue Readingനാദാപുരത്ത്  അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ്സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്‌സും നിർമ്മിക്കും

നെഹ്റുട്രോഫി വള്ളംകളി: ഫൈനലിൽ ഫിനിഷിങ് സമയം മൂന്ന് ഡിജിറ്റായി നിജപ്പെടുത്താമെന്ന് ടെക്നിക്കൽ കമ്മിറ്റി

നെഹ്റുട്രോഫി വള്ളംകളി ഫൈനലിലെ വള്ളങ്ങളുടെ സമയക്രമം മിനിറ്റിനും സെക്കൻഡിനും ശേഷം മൂന്ന് ഡിജിറ്റായി നിജപ്പെടുത്തണമെന്ന് നെഹ്റു ട്രോഫി ബോട്ട് റോസ് സൊസൈറ്റി നിയോഗിച്ച ടെക്നിക്കൽ കമ്മിറ്റി ശുപാർശ ചെയ്തു. ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടക്കുന്ന 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ്,…

Continue Readingനെഹ്റുട്രോഫി വള്ളംകളി: ഫൈനലിൽ ഫിനിഷിങ് സമയം മൂന്ന് ഡിജിറ്റായി നിജപ്പെടുത്താമെന്ന് ടെക്നിക്കൽ കമ്മിറ്റി

ചേർത്തലയിൽ 169 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

ജില്ലാ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ചേർത്തല നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ 169 കിലോ   നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ചേർത്തല നഗരസഭ പരിധിയിലെ വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ  നടത്തിയ പരിശോധനയിലാണ് പേപ്പർ പ്ലേറ്റ്, പേപ്പർ ഗ്ലാസ്‌, പ്ലാസ്റ്റിക് കവർ തുടങ്ങിയ…

Continue Readingചേർത്തലയിൽ 169 കിലോ നിരോധിത പ്ലാസ്റ്റിക് പിടികൂടി

എഴുകോണിൽ ആർ ജി സി ബിയുടെ ലാബ് പ്രവർത്തനം തുടങ്ങി

ബയോടെക്നോളജി ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രത്തിന്റെ കൂടുതൽ ലാബുകൾ ജില്ലയിൽ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എഴുകോൺ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ചീരങ്കാവിൽ ആരംഭിച്ച ആർ ജി സി ബിയുടെ പുതിയ മെഡിക്കൽ…

Continue Readingഎഴുകോണിൽ ആർ ജി സി ബിയുടെ ലാബ് പ്രവർത്തനം തുടങ്ങി

പോലീസ് ഉദ്യോഗസ്ഥനെ പുതിയ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥനെ പുതിയ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ അലക്‌സിനെയാണ് വെള്ളിയാഴ്ചരാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ചെങ്കോട്ടുകോണത്തിന് സമീപം…

Continue Readingപോലീസ് ഉദ്യോഗസ്ഥനെ പുതിയ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.

ഇന്ത്യയുടെ യുപിഐ  ലോകത്തിലെ ഏറ്റവും വേഗതയേറിയ പേയ്‌മെന്റ് സംവിധാനം : ഐ എം എഫ്

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) വ്യാപകമായി സ്വീകരിച്ചതിലൂടെ ഇന്ത്യ അതിവേഗ പേയ്‌മെന്റുകളിൽ ആഗോള നേതാവായി ഉയർന്നുവന്നിട്ടുണ്ടെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) സമീപകാല റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് ആവാസവ്യവസ്ഥയെ പരിവർത്തനം ചെയ്തതിന് യുപിഐയെ ഐഎംഎഫ് പ്രശംസിച്ചു, ലോകത്തിലെ ഏറ്റവും…

Continue Readingഇന്ത്യയുടെ യുപിഐ  ലോകത്തിലെ ഏറ്റവും വേഗതയേറിയ പേയ്‌മെന്റ് സംവിധാനം : ഐ എം എഫ്

കൊല്ലത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് 15 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കും

കൊല്ലത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് 15 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ നാല് നിലകളിൽ നിലകൊള്ളുന്ന പുതിയ കെട്ടിടസമുച്ചയമാണ് നിർമ്മിക്കപ്പെടുന്നത്.ബസ്സ്റ്റാന്റിന്റെ  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രി ബാലഗോപാൽ ഡിപ്പോ സന്ദര്‍ശിച്ചു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 10…

Continue Readingകൊല്ലത്ത് പുതിയ കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡ് 15 കോടി രൂപ ചെലവിൽ പുനർനിർമ്മിക്കും

ലോർഡ്‌സിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഔദ്യോഗിക ഛായാചിത്രം അനാച്ഛാദനം ചെയ്തു

ക്രിക്കറ്റിന്റെ ആത്മീയ കേന്ദ്രമായ ലോർഡ്‌സിൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ ഔദ്യോഗിക ഛായാചിത്രം അനാച്ഛാദനം ചെയ്തു. പ്രശസ്ത ബ്രിട്ടീഷ് കലാകാരൻ സ്റ്റുവർട്ട് പിയേഴ്‌സൺ റൈറ്റ് വരച്ച ഈ ചിത്രം, 18 വർഷം മുമ്പ് എടുത്ത ഒരു ഫോട്ടോയെ അടിസ്ഥാനമാക്കിയുള്ളതാണ്.1988-ൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ…

Continue Readingലോർഡ്‌സിൽ സച്ചിൻ ടെണ്ടുൽക്കറുടെ ഔദ്യോഗിക ഛായാചിത്രം അനാച്ഛാദനം ചെയ്തു

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു

കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ബർത്ത് ചെയ്തതിന്റെ ഒന്നാം വാർഷികം ഇന്ന് ആചരിക്കുന്നു. 2024 ജൂലൈ 11ന് സാൻ ഫെർണാണ്ടോ എന്ന കപ്പൽ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തിലെത്തിയതോടെയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനം ആരംഭിച്ചത്ഡിസംബർ 2024 മുതൽ…

Continue Readingവിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കണ്ടെയ്നർ കപ്പൽ ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു