സപ്ലൈക്കോയുടെ ആറ് പുതിയ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കും — മന്ത്രി ജി.ആർ. അനിൽ

സപ്ലൈക്കോയുടെ സേവനമേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആറ് പുതിയ പെട്രോൾ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.സപ്ലൈക്കോയുടെ പതിനാലാമത് പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം കന്റോൺമെന്റ് സിവിൽ സപ്ലൈസ് കോംപ്ലക്സിൽ…

Continue Readingസപ്ലൈക്കോയുടെ ആറ് പുതിയ പമ്പുകൾ കൂടി ഈ സാമ്പത്തികവർഷം ആരംഭിക്കും — മന്ത്രി ജി.ആർ. അനിൽ

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര

കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യുണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 7ന് വൈകുന്നേരം ആറിന് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് നവംബര്‍ 10ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ,…

Continue Readingകെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റില്‍ നിന്നും നവംബര്‍ 7ന് മൂന്നാര്‍ വിനോദയാത്ര

ഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

കേരളത്തിന്റെ അഭിമാനമായ ഇടുക്കി ആര്‍ച്ച് ഡാം വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ 27,700 പേരാണ് ഈ നിര്‍മ്മാണ വിസ്മയം നേരിട്ട് കാണാന്‍ എത്തിയതായി കണക്കുകൾ വെളിപ്പെടുത്തുന്നു സെപ്റ്റംബര്‍ ഒന്നിന് പൊതുജനങ്ങള്‍ക്ക് അണക്കെട്ട് സന്ദര്‍ശനത്തിന് തുറന്നതിനു ശേഷം ഒക്‌ടോബര്‍ 24…

Continue Readingഇടുക്കി അണക്കെട്ട് കാണാന്‍ രണ്ട് മാസത്തിനിടെ 27,700 സഞ്ചാരികള്‍ എത്തിച്ചേർന്നു

വിഴിഞ്ഞം തുറമുഖത്ത് ഇന്ത്യയിലെ ആദ്യ എൽഎൻജി ബങ്കറിംഗ് പദ്ധതി ഉടൻ യാഥാർത്ഥ്യമാകും

തിരുവനന്തപുരം : വിഴിഞ്ഞം രാജ്യാന്തര തുറമുഖം വഴി കേരളത്തിന് അഭിമാനാർഹമായ മറ്റൊരു നേട്ടം കൂടി. ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ്-ടു-ഷിപ്പ് എൽഎൻജി ബങ്കറിംഗ് പദ്ധതി ഉടൻ യാഥാർഥ്യമാകുന്നു. മുംബൈയിൽ നടക്കുന്ന ഇന്ത്യ മാരിടൈം വീക്കിനു മുന്നോടിയായി, അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ്യും…

Continue Readingവിഴിഞ്ഞം തുറമുഖത്ത് ഇന്ത്യയിലെ ആദ്യ എൽഎൻജി ബങ്കറിംഗ് പദ്ധതി ഉടൻ യാഥാർത്ഥ്യമാകും

ഒക്ടോബർ 30 മുതൽ കരുനാഗപ്പള്ളിയിൽ രാജ്യറാണി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു

ട്രെയിൻ നമ്പർ 16350 നിലമ്പൂർ റോഡ് - തിരുവനന്തപുരം നോർത്ത് രാജ്യറാണി എക്സ്പ്രസിന് 2025 ഒക്ടോബർ 30 മുതൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ  അറിയിച്ചു. പുതുക്കിയ ഷെഡ്യൂൾ അനുസരിച്ച്, ട്രെയിൻ പുലർച്ചെ 03:16 ന് കരുനാഗപ്പള്ളിയിൽ…

Continue Readingഒക്ടോബർ 30 മുതൽ കരുനാഗപ്പള്ളിയിൽ രാജ്യറാണി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു

ശാസ്താംകോട്ടയിൽ മോഡൽ എംസിഎഫ് ഉം നൈപുണ്യ വികസന കേന്ദ്രവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ശാസ്താംകോട്ട : കുന്നത്തൂർ മണ്ഡലത്തിലെ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിൽ 40 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മോഡൽ മെറ്റീരിയൽ കളക്ഷൻ ഫസിലിറ്റിയും (MCF), 50 ലക്ഷം രൂപ ചെലവഴിച്ച് ബ്ലോക്ക്–ഗ്രാമപഞ്ചായത്ത് സംയുക്തമായി നിർമ്മാണം പൂർത്തിയാക്കിയ നൈപുണ്യ വികസന കേന്ദ്ര കെട്ടിടവും മന്ത്രി ചിഞ്ചുറാണി…

Continue Readingശാസ്താംകോട്ടയിൽ മോഡൽ എംസിഎഫ് ഉം നൈപുണ്യ വികസന കേന്ദ്രവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

‘മോൻത’ ചുഴലിക്കാറ്റ് കാരണം ട്രെയിൻ സർവീസ് റദ്ദാക്കി

ബെംഗളൂരു : “മോൻത”ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പിനെ തുടർന്ന് ട്രെയിൻ നമ്പർ 17235 എസ്എംവിടി ബെംഗളൂരു - നാഗർകോവിൽ എക്സ്പ്രസ് റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ചു.2025 ഒക്ടോബർ 29 ന് വൈകുന്നേരം 5:15 ന് ബെംഗളൂരുവിലെ എസ്എംവിടി യിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ,…

Continue Reading‘മോൻത’ ചുഴലിക്കാറ്റ് കാരണം ട്രെയിൻ സർവീസ് റദ്ദാക്കി

നവംബർ ഒന്നു മുതൽ കായംകുളം ജംഗ്ഷനിൽ ഹംസഫർ എക്സ്പ്രസിന് സ്റ്റോപ്പ് പ്രഖ്യാപിച്ചു

പാലക്കാട് :ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷൻ കായംകുളം ജംഗ്ഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം നോർത്ത് - എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16319/16320) അധിക സ്റ്റോപ്പ് പ്രഖ്യാപിച്ചു.ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, പുതിയ സ്റ്റോപ്പ് 2025 നവംബർ…

Continue Readingനവംബർ ഒന്നു മുതൽ കായംകുളം ജംഗ്ഷനിൽ ഹംസഫർ എക്സ്പ്രസിന് സ്റ്റോപ്പ് പ്രഖ്യാപിച്ചു

വിക്കിപീഡിയയ്ക്കുള്ള വെല്ലുവിളിയായി എലോൺ മസ്‌കിന്റെ എക്സ് എഐ  ‘ഗ്രോകിപീഡിയ’ പുറത്തിറക്കി

എലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കമ്പനി എക്സ് എഐ  പുതിയ വിജ്ഞാന പ്ലാറ്റ്‌ഫോമായ ഗ്രോകിപീഡിയ അവതരിപ്പിച്ചു. വിക്കിപീഡിയയ്ക്കുള്ള ഒരു നേരിട്ടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടുന്ന ഈ സംരംഭത്തിന്റെ ബീറ്റാ പതിപ്പ് ഒക്ടോബർ 27-ന് പുറത്തിറങ്ങി. 8,85,000-ത്തിലധികം എ.ഐ. സൃഷ്ടിച്ചും വസ്തുതാ പരിശോധന നടത്തിയുമുള്ള…

Continue Readingവിക്കിപീഡിയയ്ക്കുള്ള വെല്ലുവിളിയായി എലോൺ മസ്‌കിന്റെ എക്സ് എഐ  ‘ഗ്രോകിപീഡിയ’ പുറത്തിറക്കി

ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’  ചുഴലിക്കാറ്റ്  രൂപപ്പെട്ടു

അതിതീവ്ര ന്യുനമർദ്ദം   തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി 'മോൻതാ'  ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു  സ്ഥിതിചെയ്യുന്നു. തുടർന്ന്,  വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്…

Continue Readingബംഗാൾ ഉൾക്കടലിൽ ‘മോൻതാ’  ചുഴലിക്കാറ്റ്  രൂപപ്പെട്ടു