ബിബിസി ഒരു ‘പ്രചാരണ യന്ത്രം’ :ഇന്ത്യയുടെ ഐടി റെയ്ഡിനെ ചൈനീസ് മാധ്യമങ്ങൾ പിന്തുണയ്ച്ചു,

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻനിര പത്രമായ പീപ്പിൾസ് ഡെയ്‌ലിയുടെ കീഴിലുള്ള ഗ്ലോബൽ ടൈംസ് ബിബിസിക്കെതിരായ ഇന്ത്യയുടെ ഐ-ടി റെയ്ഡിനെ പിന്തുണച്ചു.   ഗ്ലോബൽ ടൈംസ് പത്രത്തിൽ ഫുഡാൻ സർവകലാശാലയിലെ ഗവേഷകനായ സോങ് ലുഷെങ് ബിബിസിയെ 'പ്രചാരണ യന്ത്രം' എന്ന് വിശേഷിപ്പിച്ചു.  നികുതി…

Continue Readingബിബിസി ഒരു ‘പ്രചാരണ യന്ത്രം’ :ഇന്ത്യയുടെ ഐടി റെയ്ഡിനെ ചൈനീസ് മാധ്യമങ്ങൾ പിന്തുണയ്ച്ചു,

ഫേസ്ബുക്ക്ൻ്റെ മാതൃസ്ഥാപനം മെറ്റ ആയിരക്കണക്കിന് ജീവനക്കാരെ വെട്ടിക്കുറച്ചേക്കും

വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ഫേസ്ബുക്ക് മാതൃസ്ഥാപനമായ മെറ്റ വീണ്ടും ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു.  പുനഃസംഘടനയും ജീവനക്കാരുടെ എണ്ണം കുറക്കലും  ആയിരക്കണക്കിന് തൊഴിലാളികളെ ബാധിക്കാൻ സാധ്യതയുണ്ട്.   ഹ്യൂമൻ റിസോഴ്‌സ്, അഭിഭാഷകർ, സാമ്പത്തിക വിദഗ്ധർ, ഉന്നത എക്‌സിക്യൂട്ടീവുകൾ എന്നിവരോട് കമ്പനിയുടെ അധികാരശ്രേണി…

Continue Readingഫേസ്ബുക്ക്ൻ്റെ മാതൃസ്ഥാപനം മെറ്റ ആയിരക്കണക്കിന് ജീവനക്കാരെ വെട്ടിക്കുറച്ചേക്കും

ചൈനയിൽ ഖനി തകർന്നു; 2 പേർ മരിച്ചു, 50 ലധികം പേരെ കാണാതായി

രാജ്യത്തിന്റെ വടക്കൻ ഇന്നർ മംഗോളിയ മേഖലയിലെ ഒരു  ഖനി തകർന്നതിനെ തുടർന്ന് കുറഞ്ഞത് രണ്ട് പേർ മരിക്കുകയും 50 ലധികം പേരെ കാണാതാവുകയും ചെയ്തതായി ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.ബുധനാഴ്‌ച ഉച്ചയോടെ അൽക്‌സ ലീഗിലെ ഖനിയിൽ ആളുകൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി…

Continue Readingചൈനയിൽ ഖനി തകർന്നു; 2 പേർ മരിച്ചു, 50 ലധികം പേരെ കാണാതായി

നിരക്ക് വർദ്ധന ആശങ്കയിൽ സെൻസെക്സും നിഫ്റ്റിയും കൂപ്പുകുത്തി; നിക്ഷേപകർക്ക് ഏകദേശം 4 ലക്ഷം കോടി രൂപ നഷ്ടമായി .

സെൻട്രൽ ബാങ്കുകളുടെ നിരക്ക് വർദ്ധനയും ആഗോള സാമ്പത്തിക വളർച്ചയിൽ അവ ചെലുത്തുന്ന സ്വാധീനവും സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്കകൾ ഫെബ്രുവരി 22 ന് ലോകമെമ്പാടുമുള്ള പ്രധാന ഓഹരി വിപണികളിൽ തകർച്ച സൃഷ്ടിച്ചു. ആഭ്യന്തര വിപണി സൂചികളായ സെൻസെക്സും നിഫ്റ്റിയും ആഴത്തിലുള്ള വൻ നേരിട്ടു,…

Continue Readingനിരക്ക് വർദ്ധന ആശങ്കയിൽ സെൻസെക്സും നിഫ്റ്റിയും കൂപ്പുകുത്തി; നിക്ഷേപകർക്ക് ഏകദേശം 4 ലക്ഷം കോടി രൂപ നഷ്ടമായി .

ശുക്രനും വ്യാഴവും അപൂർവ ഗ്രഹ സംയോജനത്തിൽ കണ്ടുമുട്ടുന്നു! ചന്ദ്രനും കൂടെ ചേരും!

ബഹിരാകാശത്ത് ഒരു അപൂർവ്വ സംഗമം നടക്കാൻ പോകുന്നു .ആദ്യം വ്യാഴവും ശുക്രനും ഒരുമിക്കുന്നു,അതുകഴിഞ്ഞ് ചന്ദ്രനും അവരോടൊപ്പം ചേരും .വാനനിരീക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ദിവസങ്ങൾ അടുത്തെത്തി കഴിഞ്ഞു. മാർച്ച് ഒന്നിന്, ശുക്രനും, വ്യാഴവും സംഗമിക്കും, അതായത് വെറും0.52 ഡിഗ്രിയുടെവ്യത്യാസമെ ഇരു ഗ്രഹങ്ങളും…

Continue Readingശുക്രനും വ്യാഴവും അപൂർവ ഗ്രഹ സംയോജനത്തിൽ കണ്ടുമുട്ടുന്നു! ചന്ദ്രനും കൂടെ ചേരും!

മലയാള നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

പ്രശസ്ത സിനിമാ നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ബുധനാഴ്ച അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 42 വയസ്സായിരുന്നു. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ലൈവ് ഇവന്റുകളിലും ഹാസ്യനടി എന്ന നിലയിലും…

Continue Readingമലയാള നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

സുപ്രീം കോടതി ആദ്യമായി നടപടികളുടെ എഐ-സഹായത്തോടെ തത്സമയ ട്രാൻസ്ക്രിപ്ഷൻ ആരംഭിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് കോടതി നടപടികളുടെ തത്സമയ ട്രാൻസ്ക്രിപ്ഷൻ പരീക്ഷണാടിസ്ഥാനത്തിൽ സുപ്രീം കോടതി ചൊവ്വാഴ്ച ആരംഭിച്ചു. കോടതി നടപടികളുടെ തത്സമയ ട്രാൻസ്ക്രിപ്ഷൻ  ഒരു സ്ക്രീനിൽ പ്രദർശിപ്പിച്ചു. വാക്കാലുള്ള വാദങ്ങളുടെ ട്രാൻസ്ക്രിപ്റ്റുകൾ അതിന്റെ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്നും…

Continue Readingസുപ്രീം കോടതി ആദ്യമായി നടപടികളുടെ എഐ-സഹായത്തോടെ തത്സമയ ട്രാൻസ്ക്രിപ്ഷൻ ആരംഭിച്ചു

ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ ഉടൻ പണമിടപാടുകളെക്കാൾ അധികമാകും: പ്രധാനമന്ത്രി മോദി

രാജ്യത്തെ ഏറ്റവും ഇഷ്ടപ്പെട്ട പേയ്‌മെന്റ് സംവിധാനമായി മാറിക്കൊണ്ടിരിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഡിജിറ്റൽ ഇടപാടുകൾ ഉടൻ തന്നെ പണമിടപാടുകളെ മറികടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പറഞ്ഞു.     യുപിഐയും, സിംഗപ്പൂരിലെ  പേനൗവും തമ്മിലുള്ള  കണക്ടിവിറ്റി ആരംഭിച്ചതിന് ശേഷം  126…

Continue Readingഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ ഉടൻ പണമിടപാടുകളെക്കാൾ അധികമാകും: പ്രധാനമന്ത്രി മോദി

സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് സമയം വൈകുന്നേരം 5 മണി വരെ നീട്ടിയേക്കും: റിപ്പോർട്ട്

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റുകളിലെ വ്യാപാര സമയം വൈകുന്നേരം 5 മണി വരെ നീട്ടാൻ സാധ്യതയുണ്ടെന്ന് ഒരു ബിസിനസ് ചാനലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. മാർക്കറ്റ് റെഗുലേറ്റർ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)…

Continue Readingസ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് സമയം വൈകുന്നേരം 5 മണി വരെ നീട്ടിയേക്കും: റിപ്പോർട്ട്

എച്ച് ഐ വി രോഗബാധിതനായ മനുഷ്യനെ ശാസ്ത്രജ്ഞർ വിജയകരമായി സുഖപ്പെടുത്തി

എച്ച് ഐ വി ബാധിതനായ  വ്യക്തിയെ ശാസ്ത്രജ്ഞർ വിജയകരമായി സുഖപ്പെടുത്തി.നാല് പതിറ്റാണ്ടിനിടെ മാരകമായ രോഗത്തിൽ നിന്ന് കരകയറിയ മൂന്നാമത്തെ വ്യക്തിയാണിദ്ദേഹം."ഡ്യൂസെൽഡോർഫ് പേഷ്യന്റ്" എന്ന രഹസ്യനാമമുള്ള മനുഷ്യൻ, സ്റ്റെം സെൽ ട്രാൻസ്പ്ലാൻറ് സ്വീകരിച്ചതിന് ശേഷം  അദ്ദേഹത്തിൻ്റെ രോഗം ഭേദമായി. മുമ്പ് രക്താർബുദത്തിനും ഇതെ…

Continue Readingഎച്ച് ഐ വി രോഗബാധിതനായ മനുഷ്യനെ ശാസ്ത്രജ്ഞർ വിജയകരമായി സുഖപ്പെടുത്തി