കേരളത്തിലെ മെമ്മു ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കും; കോട്ടയത്ത് നിന്ന് കൊല്ലം വഴി ഈറോഡിലേക്ക് എക്സ്പ്രസ്സ് ട്രെയിൻ ആരംഭിക്കും.
ന്യൂഡൽഹി/കോട്ടയം: കേരളത്തിലെ യാത്രക്കാർക്ക് റെയിൽ യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിരവധി നിർദ്ദേശങ്ങൾക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും റെയിൽവേ ബോർഡിൽ നിന്നും അനുകൂല പ്രതികരണം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന ഉന്നതതല…