മമ്മൂട്ടിയുടെ ഭാര്യ പിതാവ് പി.എസ്. അബു അന്തരിച്ചു

മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തിന്റെ പിതാവ് പി.എസ്. അബു (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്നാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്.പി.എസ്. അബു മുൻ സി.ഐ.ടി.യു വിഭാഗം മലഞ്ചരക്ക് കൺവീനറും, മുൻ ഇളയകോവിലകം മഹല്ല് പ്രസിഡന്റുമായിരുന്നു.…

Continue Readingമമ്മൂട്ടിയുടെ ഭാര്യ പിതാവ് പി.എസ്. അബു അന്തരിച്ചു

കാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ പ്രശസ്ത റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തെ ഉൾപ്പെടുത്തി

കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ പ്രശസ്ത റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തെ ഉൾപ്പെടുത്തി. മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പ്രശസ്ത ഗാനത്തോടൊപ്പം വേടന്റെ പാട്ടും താരതമ്യ പഠനത്തിനായി ഉൾപ്പെടുത്തിയതാണ്. നാലാം…

Continue Readingകാലിക്കറ്റ് സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ പ്രശസ്ത റാപ്പർ വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന ഗാനത്തെ ഉൾപ്പെടുത്തി

റിലയൻസ് റീട്ടെയിൽ: ഇന്ത്യയിലെ മുൻനിര എഫ്എംസിജി ഭീമന്മാരെ പിന്നിലാക്കി മുന്നേറുന്നു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ, 2006-ൽ ആരംഭിച്ചിട്ട് കുറച്ചുകാലത്തിനുള്ളിൽ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായി മാറാൻ കഴിഞ്ഞു. ഇന്ന് രാജ്യത്ത് 19,000-ത്തിലധികം സ്റ്റോറുകളും, 3 ലക്ഷം കോടി രൂപയിലധികം വാർഷിക വിൽപ്പന വരുമാനവുമാണ് കമ്പനിക്ക് ഉള്ളത്.റിലയൻസ്…

Continue Readingറിലയൻസ് റീട്ടെയിൽ: ഇന്ത്യയിലെ മുൻനിര എഫ്എംസിജി ഭീമന്മാരെ പിന്നിലാക്കി മുന്നേറുന്നു.

4252 വൈദ്യുതി ദുരുപയോഗം കേസുകളും 288 മോഷണങ്ങളും കെ.എസ്.ഇ.ബി കണ്ടെത്തി,41.14 കോടി രൂപ പിഴയായി ചുമത്തി.

തിരുവനന്തപുരം:2024-25 സാമ്പത്തിക വർഷത്തിൽ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി.)യുടെ ആൻ്റി പവർ തെഫ്റ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 4252 വൈദ്യുതി ദുരുപയോഗ കേസുകളും 288 വൈദ്യുതി മോഷണങ്ങളും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. മൊത്തം 41.14 കോടി രൂപ പിഴയായി…

Continue Reading4252 വൈദ്യുതി ദുരുപയോഗം കേസുകളും 288 മോഷണങ്ങളും കെ.എസ്.ഇ.ബി കണ്ടെത്തി,41.14 കോടി രൂപ പിഴയായി ചുമത്തി.

ചാറ്റ് ജിപിടിക്ക്  ആഗോളതലത്തിൽ പ്രവർത്തന തടസ്സം നേരിട്ടു, ഇന്ത്യയിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം ലഭ്യമല്ലതായി

ലോകപ്രസിദ്ധമായ എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിക്ക്  ആഗോളതലത്തിൽ പ്രവർത്തന തടസ്സം നേരിട്ടു. ഇന്ത്യയിലും ഉൾപ്പെടെ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം ലഭ്യമല്ലാതായി. ഉച്ചയ്ക്ക് 12:30 മണിയോടെ പ്രശ്നങ്ങൾ ആരംഭിച്ചു, 3 മണിയോടെ ഇന്ത്യയിൽ മാത്രം 850-ഓളം പരാതികൾ ഡൗൺഡിറ്റക്ടറിൽ രേഖപ്പെടുത്തിഉപയോക്താക്കൾക്ക് "A network…

Continue Readingചാറ്റ് ജിപിടിക്ക്  ആഗോളതലത്തിൽ പ്രവർത്തന തടസ്സം നേരിട്ടു, ഇന്ത്യയിൽ ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം ലഭ്യമല്ലതായി

കേരളത്തിൽ 2223 കോവിഡ് കേസുകൾ: ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവന്തപുരം : കേരളത്തിൽ നിലവിൽ 2223 കോവിഡ് കേസുകൾ ചികിത്സയിൽ തുടരുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്  അറിയിച്ചു. ഇവരിൽ 96 പേർക്ക് മാത്രമാണ് ചികിത്സ ആവശ്യമായിട്ടുള്ളത്, ഭൂരിഭാഗം പേരും മറ്റ്  ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് 431 കേസുകളും, കോട്ടയത്ത്…

Continue Readingകേരളത്തിൽ 2223 കോവിഡ് കേസുകൾ: ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഓസ്ട്രിയയിലെ ഗ്രാസിൽ സ്ഥിതിചെയ്യുന്ന ഒരു സെക്കൻഡറി സ്കൂളിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിൽ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രധാനമായും കൊല്ലപ്പെട്ടത്. ആക്രമണകാരൻ സ്കൂളിന്റെ മുൻ വിദ്യാർത്ഥിയാണെന്നാണ്…

Continue Readingഓസ്ട്രിയയിലെ സ്കൂളിൽ നടന്ന വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെടുകയും 30-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കെനിയ ബസ് ദുരന്തം: 5 മലയാളികൾ മരിച്ചു

നൈറോബി / ദോഹ / തിങ്കളാഴ്‌ച കെനിയയിലെ ന്യാൻഡരുവ മേഖലയിൽ ഉണ്ടായ ഒരു  റോഡപകടത്തിൽ, ഖത്തറിൽ നിന്നുള്ള 28 ഇന്ത്യൻ പൗരന്മാരുമായി നകുരു-ഓൾ ജോറോ ഒറോക്ക് റോഡിൽ ഗിച്ചാക്ക ഗ്രാമത്തിന് സമീപം ഒരു ടൂറിസ്റ്റ് ബസ് മറിഞ്ഞതിനെ തുടർന്ന് അഞ്ച് മലയാളികൾ…

Continue Readingകെനിയ ബസ് ദുരന്തം: 5 മലയാളികൾ മരിച്ചു

ആന്ധ്രപ്രദേശിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു

ആന്ധ്രാപ്രദേശ് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ പരമാവധി ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു. പുതിയ നിയമഭേദഗതി പ്രകാരം, തൊഴിലാളികൾക്ക് ഇനി മുതൽ 6 മണിക്കൂർ ജോലി ചെയ്ത ശേഷം മാത്രമേ ഇടവേള…

Continue Readingആന്ധ്രപ്രദേശിൽ സ്വകാര്യ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി സമയം 9 മണിക്കൂറിൽ നിന്ന് 10 മണിക്കൂറായി വർദ്ധിപ്പിച്ചു

കരമന-കളിയിക്കാവിള ദേശീയപാത വികസനം: ഭൂമി നഷ്ടപരിഹാരത്തിന് 102.4 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയപാതയിലെ കൊടിനട മുതൽ വഴിമുക്ക് വരെ റോഡ് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സർക്കാർ 102.4 കോടി രൂപയുടെ അധികനഷ്ടപരിഹാര തുക അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഇതിനുമുമ്പ് അനുവദിച്ച 97.6 കോടി രൂപയോടൊപ്പം…

Continue Readingകരമന-കളിയിക്കാവിള ദേശീയപാത വികസനം: ഭൂമി നഷ്ടപരിഹാരത്തിന് 102.4 കോടി രൂപ അനുവദിച്ചു