സൗദി പ്രോ ലീഗ്: അൽ നാസർ അൽ ഷബാബിനെ 4-0 ന തകർത്തു, റൊണാൾഡോ 2 ഗോൾ സ്കോർ ചെയ്തു
അൽ നാസറും അൽ ഷബാബും തമ്മിലുള്ള ഏറ്റവും പുതിയ സൗദി പ്രോ ലീഗ് മത്സരത്തിൽ, രണ്ട് പെനാൽറ്റി കിക്കുകൾ ഗോളാക്കി മാറ്റിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബിന് എതിരില്ലാത്ത നാല് ഗോളിന് വിജയം നേടി കൊടുത്തു. സീസണിലെ ആദ്യ രണ്ട് പരാജയങ്ങൾക്ക് ശേഷം…