കൊടുങ്ങല്ലൂരിൽ സ്കൂട്ടർ അപകടം: യുവതി മരിച്ചു
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ദേശീയപാത 66-ൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമി (32) ആണ് മരിച്ചത് ഭർത്താവിനോടൊപ്പം സുമി സ്കൂട്ടറിൽ യാത്ര…