ആകാശത്ത് ഏഴ് ഗ്രഹങ്ങൾ അണിനിരക്കുന്ന ഗൃഹപരേഡ് കാണാം-ഫെബ്രുവരി 28ന് കാത്തിരിക്കുക
ആകാശ നിരീക്ഷകരെ ആവേശത്തിലാഴ്ത്തുന്ന അപൂർവമായ ഗ്രഹസംയോജനം ഫെബ്രുവരി 28, 2025-ന് ദൃശ്യമാകും. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ ചേർന്ന് രൂപീകരിക്കുന്ന ഈ "ഗ്രഹപരേഡ്" അടുത്തതായി 2040-ലാണ് വീണ്ടും ഉണ്ടാകുക. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇത് ദൃശ്യമാകും, എന്നാൽ…