ഏഷ്യയിലെ ഏറ്റവും വലിയ വസ്ത്രനിർമാണ ഹബ്ബിലേക്കുള്ള ചുവടുവെപ്പ്; ലക്സ് ഇൻഡസ്ട്രീസിന്റെ ₹600 കോടി വിപുലീകരണ പദ്ധതിക്ക് തുടക്കം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ഡാങ്കുനിയിലെ ലക്സ് ഇൻഡസ്ട്രീസ് സംയോജിത വസ്ത്രനിർമാണ കേന്ദ്രത്തിന്റെ ₹600 കോടി മൂല്യമുള്ള വിപുലീകരണ പദ്ധതിക്ക് ഇന്ന് തറക്കല്ലിടും. പശ്ചിമ ബംഗാൾ സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഏകദേശം ₹450…

Continue Readingഏഷ്യയിലെ ഏറ്റവും വലിയ വസ്ത്രനിർമാണ ഹബ്ബിലേക്കുള്ള ചുവടുവെപ്പ്; ലക്സ് ഇൻഡസ്ട്രീസിന്റെ ₹600 കോടി വിപുലീകരണ പദ്ധതിക്ക് തുടക്കം

ലോകകപ്പ് സെമിയിലേക്ക് സ്‌പെയിൻ; ബെൽജിയത്തെ 2-1ന് വീഴ്ത്തി അവസാന നിമിഷ വിജയം

ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 2-1ന് തോൽപ്പിച്ച് സ്‌പെയിൻ സെമിഫൈനലിലേക്ക് മുന്നേറി. അമേരിക്കയിലെ ഇൻഗിൾവുഡിലെ സോഫൈ സ്റ്റേഡിയത്തിൽ (ലോസ് ആഞ്ചലസ് സ്റ്റേഡിയം) നടന്ന പോരാട്ടത്തിൽ പകരക്കാരനായി ഇറങ്ങിയ മിക്കേൽ മെറിനോയുടെ 88-ാം മിനിറ്റിലെ ഗോളാണ് സ്‌പെയിന്…

Continue Readingലോകകപ്പ് സെമിയിലേക്ക് സ്‌പെയിൻ; ബെൽജിയത്തെ 2-1ന് വീഴ്ത്തി അവസാന നിമിഷ വിജയം

എഫ്‌സി‌ആർ‌എ ഭേദഗതി; ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് അമിത് ഷാ, വ്യക്തത ലഭിച്ചതായി സി.ബി.സി.ഐ.

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സി‌ആർ‌എ ഭേദഗതിയെച്ചൊല്ലി ക്രൈസ്തവ സഭകൾക്കിടയിൽ ഉയർന്ന ആശങ്കകൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്‌തത നൽകിയതായി കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഫാ. മാത്യു കോയിക്കൽ അറിയിച്ചു.…

Continue Readingഎഫ്‌സി‌ആർ‌എ ഭേദഗതി; ക്രൈസ്തവ സഭകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് അമിത് ഷാ, വ്യക്തത ലഭിച്ചതായി സി.ബി.സി.ഐ.

ചികിത്സാ പിഴവ് ആരോപണം; അനസ്തേഷ്യയ്ക്ക് പിന്നാലെ ബോധരഹിതനായ രണ്ടുവയസുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ രണ്ടുവയസുകാരൻ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശികളായ സൂരജ്–വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ്…

Continue Readingചികിത്സാ പിഴവ് ആരോപണം; അനസ്തേഷ്യയ്ക്ക് പിന്നാലെ ബോധരഹിതനായ രണ്ടുവയസുകാരൻ മരിച്ചു

കല്യാശ്ശേരി സ്കൂളിന് എംഎൽഎ ഫണ്ടിൽ പുതിയ ബസ്

കല്യാശ്ശേരി: കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച പുതിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പരിപാടി കല്യാശ്ശേരി എം.എൽ.എ എം.…

Continue Readingകല്യാശ്ശേരി സ്കൂളിന് എംഎൽഎ ഫണ്ടിൽ പുതിയ ബസ്

സ്റ്റേഷൻ ചുമതല വീണ്ടും എസ്‌ഐമാർക്ക്; ലഹരിക്കെതിരെ ദക്ഷിണേന്ത്യൻ കൂട്ടായ്മ ശക്തമാക്കും: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ഭരണചുമതലയിൽ സുപ്രധാന മാറ്റം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വെള്ളിയാഴ്ച (ജൂലൈ 10) തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഓഗസ്റ്റ് 15 മുതൽ പോലീസ് സ്റ്റേഷനുകളുടെ സ്റ്റേഷൻ ഹൗസ് ഓഫീസർ (SHO) ചുമതല വീണ്ടും സബ്…

Continue Readingസ്റ്റേഷൻ ചുമതല വീണ്ടും എസ്‌ഐമാർക്ക്; ലഹരിക്കെതിരെ ദക്ഷിണേന്ത്യൻ കൂട്ടായ്മ ശക്തമാക്കും: ആഭ്യന്തര മന്ത്രി

ടർഫിൽ ഫുട്ബോൾ കളിക്കിടെ ദാരുണാന്ത്യം; 19കാരൻ വിഷ്ണു മരിച്ചു

കോഴിക്കോട്: ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരൻ മരിച്ചു. കോഴിക്കോട് എളേറ്റിൽ വട്ടോളിയിലാണ് ദാരുണ സംഭവം. എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. ടർഫിൽ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് വിഷ്ണു പെട്ടെന്ന് കുഴഞ്ഞുവീണത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ…

Continue Readingടർഫിൽ ഫുട്ബോൾ കളിക്കിടെ ദാരുണാന്ത്യം; 19കാരൻ വിഷ്ണു മരിച്ചു

എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇനി ഭക്ഷ്യമാലിന്യം വളമാകും; ജൈവമാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി

കൊച്ചി: എറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ദിവസേന ശേഖരിക്കുന്ന ഭക്ഷ്യമാലിന്യങ്ങൾ ഇനി മുതൽ ശാസ്ത്രീയമായി സംസ്കരിച്ച് ജൈവവളമാക്കി മാറ്റും. കൊച്ചി നഗരസഭയും ഹരിതകേരളം മിഷനും സംയുക്തമായി, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സാമ്പത്തിക സഹായത്തോടെ സ്ഥാപിച്ച 'ബയോ കമ്പോസ്റ്റർ ബിൻ' ജൈവമാലിന്യ സംസ്കരണ…

Continue Readingഎറണാകുളം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ ഇനി ഭക്ഷ്യമാലിന്യം വളമാകും; ജൈവമാലിന്യ സംസ്കരണ യൂണിറ്റ് പ്രവർത്തനം തുടങ്ങി

വൈദ്യുതി ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

നീലേശ്വരം: കാസർകോട് മടിക്കൈയിൽ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. പുല്ലൂർ മധുരമ്പാടി സ്വദേശി ഭരതൻ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ മടിക്കൈ കണിച്ചിറ പാലത്തിനടുത്തുള്ള വളവിൽ ലൈനിലെ തകരാർ പരിഹരിക്കുന്നതിനായി വൈദ്യുതി തൂണിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്.…

Continue Readingവൈദ്യുതി ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ: മൊറോക്കോയെ 2-0ന് വീഴ്ത്തി ഫ്രാൻസ് സെമിയിൽ

ബോസ്റ്റൺ: ഫിഫ ലോകകപ്പ് 2026 ക്വാർട്ടർ ഫൈനലിൽ ഫ്രാൻസ് മികച്ച പ്രകടനത്തോടെ മൊറോക്കോയെ 2-0ന് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറി. അമേരിക്കയിലെ മസാച്യുസെറ്റ്സിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ (ബോസ്റ്റൺ സ്റ്റേഡിയം) വ്യാഴാഴ്ച നടന്ന മത്സരത്തിൽ രണ്ടാം പകുതിയിലാണ് ഫ്രാൻസ് രണ്ട് ഗോളുകളും നേടിയത്. 60-ാം…

Continue Readingഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനൽ: മൊറോക്കോയെ 2-0ന് വീഴ്ത്തി ഫ്രാൻസ് സെമിയിൽ