ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വനിതാ ഡോക്ടർ മരിച്ചു
കൊല്ലം: ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വനിതാ ഡോക്ടർ മരിച്ചു. കുണ്ടറ സ്വദേശിനിയും കരീപ്ര ഇ.എസ്.ഐ ഡിസ്പെൻസറിയിലെ ഡോക്ടറുമായ രസ്‌ന എസ്. കുമാർ (38) ആണ് മരിച്ചത്. തിങ്കളാഴ്ച (ഓഗസ്റ്റ് 24) വൈകിട്ട് 5.30ഓടെയായിരുന്നു അപകടം. കൊച്ചുവേളിയിൽ നിന്ന് മൈസൂരുവിലേക്ക്…