എളയാവൂരിൽ ദേശീയപാത വികസന മേഖലയിലെ മണ്ണിടിച്ചിൽ; ആശങ്കയിൽ പ്രദേശവാസികൾ
കണ്ണൂർ എളയാവൂർ സൗത്തിൽ ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മേഖലയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദേശീയപാതയുടെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തിക്ക് മുകളിലുള്ള മൺതിട്ടയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുതാണത്. പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച പിണറായി വിജയൻ…