“എനിക്ക് താങ്കളുടെ ഓട്ടോഗ്രാഫ് വേണം”,
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനക്കൂട്ടത്തെ ആകർഷിക്കാനുള്ള കഴിവ് മനസിലാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശനിയാഴ്ച അദ്ദേഹത്തോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ ക്വാഡ് മീറ്റിംഗിനിടെ, പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി മോദിയുടെ അടുത്തെത്തി , തന്നോട് പ്രധാനമന്ത്രി മോദിയുടെ…