എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശം ചങ്ങനാശ്ശേരി അതിരൂപത സംസ്ഥാന സർക്കാരിന് സൗജന്യമായി കൈമാറി
ആരോഗ്യ മേഖലയ്ക്ക് വലിയ പിന്തുണയായി, എടത്വ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടിരുന്ന ദീർഘകാല പ്രതിസന്ധി പരിഹാരത്തിലേക്ക് എത്തി.വർഷങ്ങൾ മുമ്പ് എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളി വിട്ടുകൊടുത്ത സ്ഥലത്ത് പ്രവർത്തിച്ചു വരുന്ന ഹെൽത്ത് സെന്ററിന്റെ വികസനത്തിനായി ദേശീയ ആരോഗ്യ…