കേരളത്തിലേക്ക് ഇതര സംസ്‌ഥാന തൊഴിലാളികൾ വഴി കഞ്ചാവ് കൈമാറുന്നതിലെ മുഖ്യകണ്ണി പിടിയിൽ.
കേരളത്തിലേക്ക് ഇതര സംസ്‌ഥാന തൊഴിലാളികൾ വഴി കഞ്ചാവ് കൈമാറുന്നതിലെ മുഖ്യകണ്ണി പിടിയിൽ. വിഴിഞ്ഞം പോലീസാണ് ഒഡീഷയിൽ ചെന്ന് മുൻപ് മാവോയിസ്‌റ്റ് സംഘത്തിന്റെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സ്‌റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. ജൂലൈ18ന് ആറര കിലോ കഞ്ചാവുമായി വിഴിഞ്ഞം…